ഇരിങ്ങണ്ണൂർ: വയലാംപുറത്ത്ഡോ വി പി ശ്രീധരൻ അന്തരിച്ചു.



ഇരിങ്ങണ്ണൂർ: വയലാംപുറത്ത്
ഡോ വി പി ശ്രീധരൻ (78 റിട്ട പ്രിൻസിപ്പാൾ, ഗവ. പരിയാരം ആയുർവ്വേദ കോളജ്, കണ്ണൂർ) അന്തരിച്ചു..
അച്ഛൻ: പരേതനായ അണിയേരി ഗോപാലൻ. അമ്മ: പരേതയായ വി പി മാധവി അമ്മ.ഭാര്യ: സുലോചന (വളയം).
മക്കൾ: ശരത്ത്( മനു),സിന്ധു (വടകര). മരുമക്കൾ: അമ്യത (പുറമേരി ), സുധീർ(ജിഎസ്ടി, കോഴിക്കോട്) സഹോദരങ്ങൾ: പരേതരായ ഡോ. വി പി കുഞ്ഞിക്കൃഷ്ണൻ,
ഡോ വിപി പത്മനാഭൻ, വിപി മുകുന്ദൻ, വി പി ദാമോദരൻ മാസ്റ്റർ, വി പി ഹരിദാസ

Post a Comment

Previous Post Next Post

WB AD


 


 

LIVE