തിരുവള്ളൂർ: കുനിവയൽ കേളോത്ത് അബ്ദുൽ അസീസ് (56) നിര്യാതനായി. പിതാവ് പരേതനായ മൂസ. മാതാവ് ഖദീജ, ഭാര്യ പൂക്കണ്ടി താഹിറ വള്ള്യാട്, മക്കൾ: തസ്ലീമ, തസ്കിൻ മുഹമ്മദ്, ഹിബ. ജാമാതാവ് കുളമുള്ളതിൽ നബീൽ ആയഞ്ചേരി. മയ്യിത്ത് നമസ്കാരം രാവിലെ 10 മണി കാഞ്ഞിരാട്ട് തറ ജുമാ മസ്ജിദിൽ
Post a Comment