ബഷീർദിനാചരണവുംവിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു.


കുരിക്കിലാട് യു.പി.സ്കൂളിൽ ബഷീർ ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും എഴുത്തുകാരൻ രാധാകൃഷ്ണൻ എടച്ചേരി നിർവഹിച്ചു. ഹെഡ്മാസ്റ്റർ രാജേഷ് കുമാർ അധ്യക്ഷ്യം വഹിച്ചു. പി.കെ സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ടി.കെ വിനീഷ്, പി. ശ്രീനിപ്, ആലിയ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിധിധ മത്സരങ്ങളും ബഷീർ കഥാപാത്രാവിഷ്കാരവും നടത്തി

Post a Comment

Previous Post Next Post

WB AD


 


 

LIVE