പുറമേരി : പൊയിൽ ബാലൻ അന്തരിച്ചു.


പുറമേരി : പൊയിൽ ബാലൻ (75) അന്തരിച്ചു.
അച്ഛൻ : പരേതനായ ഒലിപ്പിൽ കുഞ്ഞിരാമൻ. അമ്മ: പരേതയായ മാത. 
ഭാര്യ: രാധ.മക്കൾ:നിഷ,നിമേഷ്,ജിഷ. മരുമക്കൾ: സുരേഷ് (കല്ലാച്ചി), അഖിന (തലായി), ഷൈജു (പാറാൽ). 
സഹോദരങ്ങൾ: നാണു, സരോജിനി, രാജൻ, പരേതരായ കുമാരൻ, ഭാസ്ക്കരൻ.  


Post a Comment

Previous Post Next Post

WB AD


 


 

LIVE