ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നു.

കഴിഞ്ഞ 2 ദിവസമായി ചെയ്യുന്ന ശക്തമായ മഴയിൽ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നു. പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ പിൻവശത്തുള്ള മതിലാണ് തകർന്ന് വന്നത്. കാഷ്വാലിറ്റിയുടെ മുൻ വശത്തെ ഗെയിറ്റിന് സമീപത്തെ റോഡിലേക്കാണ് മതിൽ തകർന്ന് വീണത് സാധാരണയായ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിരുന്നു എന്നാൽ അപകട സമയത്ത് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരുന്നില്ല. മണ്ണും കല്ലും റോഡിൽ വീണതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്റ്റപെട്ടു.

Post a Comment

Previous Post Next Post

WB AD


 


 

LIVE