നാദാപുരം: ആവോലം പുതിയ തെരുവിൽ പരേതനായ കുണ്ടന്റവിട കൃഷ്ണന്റെ ഭാര്യ ശാന്ത അന്തരിച്ചു.


നാദാപുരം: ആവോലം പുതിയ തെരുവിൽ പരേതനായ കുണ്ടന്റവിട കൃഷ്ണന്റെ ഭാര്യ ശാന്ത (68) അന്തരിച്ചു.
മക്കൾ : നിവേഷ് (ഖത്തർ ) നിഷ
മരുമക്കൾ : ജിഷ, രാജീവൻ
സഹോദരങ്ങൾ:പരേതനായ ബാലൻ, ജാനു, നാരായണി, രാജൻ

Post a Comment

Previous Post Next Post

WB AD


 


 

LIVE