അഴിയൂർ : യാത്രയയപ്പ് നൽകി.

അഴിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഏഴു വർഷക്കാലം മെഡിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിച്ച ഡോ. അബ്ദുൽ നസീർ, ഡോ :റെജാ മഷൂദ എന്നിവർക്ക് അഴിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ വച്ച് സ്റ്റാഫ്‌ കൌൺസിൽ യാത്രയയപ്പ് നൽകി...ആശ പ്രവർത്തകരും പങ്കെടുത്തു.സ്റ്റാഫ്‌ കൌൺസിൽ സെക്രട്ടറി പ്രഭാവതി സ്വാഗതം അർപ്പിച്ച ചടങ്ങിൽ പുതിയ മെഡിക്കൽ ഓഫീസർ  ഡോക്ടർ ഡെയ്സി ഗോരേ അധ്യക്ഷ സ്ഥാനം വഹിച്ചു സംസാരിച്ചു.സ്തുത്യർഹ സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപോകുന്ന ഡോ. അബ്ദുൾ നസീറിനും ഡോ. റെജാ മഷൂദയ് കും പുതിയ മെഡിക്കൽ ഓഫീസർ മൊമെന്റോ നൽകി ആദരിച്ചു.  എച്ച്. ഐ  പ്രസാദും നിരവധി ജീവനക്കാരും അവരുടെ കർമമേഖലയിലും മറ്റും ഡോക്ടർ മാരുമായുള്ള അനുഭവം പങ്ക് വച്ച് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജെ. എച്ച്. ഐ.  പ്രദീപൻ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE