തൂണേരിയിൽ സിമൻ്റുമായി വന്ന ലോറി ചെളിയിൽ താഴ്ന്നു. കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന ശക്തമായി മഴയിൽ റോഡിന്റെ വശങ്ങളിലേക്ക് താഴുകയായിരുന്നു . എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ
റോഡിന് വശത്തുള്ള
ചെളിയിൽ പൂണ്ട നിലയിലാണ് വാഹന മുള്ളത്. തമിഴ് നാട്ടിൽ നിന്നുള്ള സിമന്റ് മായി വരുന്നതിനിടയിലാണ്. അപകടത്തിലായത്.
Post a Comment