നാദാപുരം :എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി നിര്യാതനായി.

നാദാപുരം: മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യ
മായ ഒൻപത് കണ്ടത്തിലെ എടക്കലപുറത്ത്  
ഇ പി അബൂബക്കർ ഹാജി (63). പരേതനായ എടക്കലപ്പുറത്ത് മമ്മു ഹാജി യുടെയും പരേത യായകുറ്റിയിൽ ബിയ്യാത്തു ഹജജുമ്മയുടെയും (കുന്നുമ്മൽ ) മകനാണ്.ഭാര്യ: പുളിയാവിലെ പുതിയോട്ടിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകൾ സൈന. മക്കൾ: സിറാജ് (സലാല),റഷീദ് (ബാംഗ്ലൂർ),അൻവർ (ലണ്ടനിൽ പഠനം)സമീറ, സാബിറ ,സഫീറ ,ആയിശ.മരുമക്കൾ മൊയ്തീൻ കുറ്റ്യ ടി ,ഷഹറാസ്നാദാപുരം, സയീദ് നാദാപുരം ,അഷ്വാക്ക് പൂനൂർ ,ഷക്കീല കുമ്മങ്കോട് ,ഫിദ പാറാട്ഖാസിം ഹാജി ,അഷ്റഫ് ഹാജി (സലാല ),അനസ് ഹാജി (സലാല). സഫിയ ,മൈമൂനത്ത് ,മാമി സുബൈദ എന്നിവർ
സഹോദര സഹോദരിമാരാണ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE