എടച്ചേരി : തെക്കയിൽമുക്കു നടുക്കണ്ടി താഴക്കുനി(കാട്ടിൽ) മാണി അന്തരിച്ചു.


എടച്ചേരി : തെക്കയിൽമുക്കു 
നടുക്കണ്ടി താഴക്കുനി
(കാട്ടിൽ) മാണി (77) അന്തരിച്ചു.
ഭർത്താവ്: പരേതനായ കേളപ്പൻ.
മകൾ: അനിത കാട്ടിൽ
മരുമകൻ : എം എം. ദാമോദരൻ (സിപിഐ എം കണ്ടൊത്ത് മുക്ക് ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ :ജാനു (എടച്ചേരി ), പാറു (ചേലക്കാട് ), ദേവി (കുന്നുമ്മക്കര ),കമല (നാദാപുരം) ദാമോദരൻ (സിപിഐ എം ബാങ്ക് ഏരിയ ബ്രാഞ്ച അംഗം),പരേതയായ ശാന്ത.


Post a Comment

Previous Post Next Post

WB AD


 


 

LIVE