ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം; പൊലീസുകാരന്റെ പല്ലൊടിഞ്ഞു

 



പൊലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത് 15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയാണ്. പ്രതി അഭിജിത്താണ് ഉപദ്രവിച്ചത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE