പുറമേരി: എളയടത്തെ കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി ( ചതിരോളിക്കണ്ടിയിൽ ) നിര്യാതനായി.


പുറമേരി: എളയടത്തെ പൗര പ്രമുഖനും എളയടം മസ്ജിദുൽ അമാൻ മഹല്ല് മുൻ പ്രസിഡണ്ടായിരുന്ന കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (87) ( ചതിരോളിക്കണ്ടിയിൽ )  നിര്യാതനായി.
ഭാര്യ: നഫീസ ഹജ്ജുമ്മ പുത്തമ്പുരയിൽ കുറ്റ്യാടി . മക്കൾ സലീം, നൗഷാദ്, സുലൈഖ, ശരീഫ.
മരുമക്കൾ : കൗലത്ത് കോമത്ത് കണ്ടിയിൽ കുമ്മങ്കോട്, നദീറ ചാലിൽ കടമേരി , കുഞ്ഞമ്മത് മേക്കിലാട്ട് കുനിങ്ങാട്, മുഹമ്മദ് തയ്യുള്ളതിൽ ഊരത്ത് . സഹോദരങ്ങൾ പോക്കർ ഹാജി, ഹഖീം ഹാജി, മജീദ് ഹാജി, ആസ്യ ഭീമുള്ളിൽ, ജമീല വേങ്ങോളി പ്പൊയിൽ പരേതരായ കുഞ്ഞമ്മത്, മമ്മു ഹാജി, മൊയ്തു മാസ്റ്റർ, മർയം, സാറ, സുബൈദ,

Post a Comment

Previous Post Next Post

WB AD


 


 

LIVE