ഉന്നത വിജയികളെ അനുമോദിച്ചു.

ഓർക്കാട്ടേരി : പ്രോമിസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ഡോക്ടർ അശ്വിൻ പുത്തൂരിനെയും SSLC, +2 ഉന്നത വിജയികളെയും അനുമോദിച്ചു. ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേരളോത്സവ വിജയികളെയും അനുമോദിച്ചു. പരിപാടി റിട്ട. കണ്ണൂർ ഡി ഇ ഒ കെ . സുനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ കെ.പി സിന്ധു , കെ എം ബാലകൃഷ്ണൻ ,ഷാജി പടത്തല, കെ എം രാജൻ, സുബീഷ് കെ എം എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE