വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു.

വാണിമേൽ: ഭൂമിവാതുക്കലിലെ വ്യാപാരി പരപ്പുപാറ കുഞ്ഞാലി ഹാജിയുടെ വീടിന് നേരെ തിങ്കളാഴ്ച പുലർച്ചെ സ്ഫോടകവസ്തു എറിഞ്ഞു. 
ഉഗ്രസ്ഫോട
ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു
 വളയം പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന വാണിമേലിൽ ക്രമസമാധാനം തകർക്കാൻ വിത്ത് പാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും വിവിധ രാഷ്ട്രീയ കക്ഷികളും ജാഗ്രത പാലിക്കണമെന്നും ക്രിമിനലുകളെ ഉടൻ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും നിയോജക മണ്ഡം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ്സ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

WB AD


 


 

LIVE