റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ചുംബിച്ചു; മധ്യവയസ്കൻ പിടിയിൽ

 



കൊച്ചി: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയസ്കൻ പിടിയിൽ. എറണാകുളം കുറുപ്പുംപടി പൊലീസാണ് അറുപത്തിമൂന്നുകാരനായ സത്താറിനെ അറസ്റ്റുചെയ്തത്. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.

Post a Comment

Previous Post Next Post

WB AD


 


 

LIVE