വൈകിലശ്ശേരി: വൈക്കിലശ്ശേരി കൊമ്മിണാരി ശങ്കരാസിൽ കെ.വി കുഞ്ഞനന്ത കുറുപ്പ് അന്തരിച്ചു.

വൈകിലശ്ശേരി: അറക്കിലാട് ജെ.ബി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപകൻ വള്ളിക്കാട് വൈക്കിലശ്ശേരി കൊമ്മിണാരി ശങ്കരാസിൽ കെ.വി കുഞ്ഞനന്ത കുറുപ്പ് (പറമ്പത്ത് ബാബു മാസ്റ്റർ) 77 വയസ് അന്തരിച്ചു. വരിശക്കുനി ക്ഷേത്ര കമ്മറ്റി സെക്രട്ടറിയാണ്. പരേതരായ കൊമ്മിണാരി ശങ്കരൻ നമ്പ്യാരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ വടകര രയരോത്ത് വസന്തകുമാരി . മക്കൾ നിഷ, ജിഷ, ലിഷ (അധ്യാപിക അറക്കിലാട് ജെ.ബി സ്കൂൾ ) മരുമക്കൾ മുരളി (റിട്ട. ജപ്പാൻ കുടിവെള്ള പദ്ധതി ) രാജേഷ് (ഐ സ് ആർ ഒ തിരുവനന്തപുരം) പ്രജീഷ് (ജൂനിയർ സൂപ്രണ്ട് എസ് പി ഓഫീസ് വടകര ] സഹോദരങ്ങൾ
തൊണ്ടിപ്പുനത്തിൽ വിജയലക്ഷ്മി (പള്ളിക്കര ) പറമ്പത്ത് ജയരാജൻ (റിട്ട പി. ഡബ്ല്യു ഡി ഓവർസിയർ കോഴിക്കോട്) പറമ്പത്ത് ഗംഗാധരൻ (വടകര) , മൃദുലഭായ് (മേമുണ്ട )
സംസ്കാരം 1 മണിക്ക് വീട്ടുവളപ്പിൽ
സഞ്ചയനം ചൊവ്വാഴ്ച.

Post a Comment

Previous Post Next Post

WB AD


 


 

LIVE