സമസ്ത മുശാവറ അംഗം വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ അന്തരിച്ചു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്്‌ലിയാര്‍ (82) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 

Post a Comment

Previous Post Next Post

WB AD


 


 

LIVE