വടകരയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

വടകരയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. പുളിയുള്ള പറമ്പത്ത് ബിജീഷിനെയാണ് കാണാതായത് ഏറാമല കൊമ്മിണേരി പാലത്തിൽ നിന്നും മീൻ പിടിക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. കൂടെ ഉണ്ടായിരുന്നവർ കയർ എറിഞ്ഞ് കൊടുത്തെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു.മഴ ശക്തമായതോടെ വടകര മേഖലയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. നാട്ടുകാരുടെ സഹകരണത്തോടെ
അഗ്നിരക്ഷാ സേനയും പോലീസും തിരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE