വാണിമേൽ: മണ്ണോൽ ചാത്തോത്ത് കദീശ നിര്യാതയായി.

വാണിമേൽ: പരേതനായ കാര്യാക്കുന്നുമ്മൽ മൂസ(കായക്കൊടി ) യുടെ ഭാര്യ മണ്ണോൽ ചാത്തോത്ത് കദീശ (70) നിര്യാതയായി.മക്കൾ: കുഞ്ഞമ്മദ് (ഒമാൻ) ശൗക്കത്ത് (ദുബൈ) നൗഷാദ്. മരുമക്കൾ: ഫൗസിയ, സൈനബ, ഫൗസിയ .സഹോദരങ്ങൾ: അമ്മദ് ഹാജി, മൊയ്തു ഹാജി,ബിയ്യാത്തു, ഉസ്സൻ ഹാജി, പരേതരായ കുഞ്ഞാമി ഹജ്ജുമ്മ, കുഞ്ഞിപ്പാത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE