കുമ്മങ്കോട് : കുമ്മങ്കോട്ഹെൽത്ത് സെൻ്ററിന് സമീപം കയലാംകണ്ടി കൃഷ്ണൻ അന്തരിച്ചു

 

കുമ്മങ്കോട് : കുമ്മങ്കോട്ഹെൽത്ത് സെൻ്ററിന് സമീപം കയലാംകണ്ടി കൃഷ്ണൻ (70)അന്തരിച്ചു.ഭാര്യ: കമല.
മക്കൾ: രാജു, രാജിക,രാജിനി.
മരുമക്കൾ :രവീന്ദ്രൻ, രാജീവൻ, റീന
സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുമാരൻ, നാണു.


Post a Comment

Previous Post Next Post

WB AD


 


 

LIVE