നരിപ്പറ്റ : പൊയിൽ താഴെ തോട് ഉദ്ഘാടനം ചെയ്തു..

നരിപ്പറ്റ : പൊയിൽ താഴെ തോട്   കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ.പി ചന്ദ്രി ഉൽഘാടനം ചെയ്തു. നരിപ്റ്റ പഞ്ചായത്ത് പ്രസിഡന്റ് .ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് .മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ  ലിബിയ , പാലോൽ കുഞ്ഞമ്മദ്, ചന്ദ്രൻ കല്ലനാണ്ടിയിൽ എന്നിവർ ആശംസ നേർന്നു. വി.ഇ ഒ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവൃത്തിയുടെ കമ്മറ്റി കൺവീനർ  എൻ. ഹമീദ് മാസ്റ്റർ നന്ദി അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE