അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന് സമീപം കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

 



അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന്  സമീപം കുഞ്ഞിപ്പറമ്പത്ത് ജാനകി (86)അന്തരിച്ചു   ഭർത്താവ് പരേതനായ ബാലൻ നായർ(പള്ളൂർ വയൽ ) മക്കൾ: പവിത്രൻ) (പരേതൻ മാധവൻ(കോഴിക്കോട്) ,പ്രദീപൻ, അനിൽ, ഉമേഷ്, ഷിനോജ് (മസ്കറ്റ്)  മരുമക്കൾ: ബിന്ദു ഷജിനി(മാഹി ഡെന്റൽ കോളേജ്) ,ബിജിന, രമ്യ (റൈറ്റ് ചോയിസ് സ്കൂൾ ചോമ്പാല)  സഹോദരങ്ങൾ :പ്രഭാകരൻ,രാമചന്ദ്രൻ, ബാബു,(ഗൾഫ് )സദാനന്ദൻ, ജയരാജൻ,(പരേതരായ :കേളു നായർ, ബാലകൃഷ്ണൻ, ശ്രീധരൻ, ഓമന)            ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post

WB AD


 


 

LIVE