തെരുവ് നായ ശല്യം, ചോമ്പാൽ എൽ.പി സ്കൂൾ പരാതി നൽകിമുക്കാളി ടൗൺ, പരിസര പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ് ശല്യത്തിനെതിരേ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മറിന് വിദ്യാർത്ഥികൾ പരാതി നൽകി.പ്രീത പി.കെ, ഷിമിത്ത്.സി , വിശ്വജിത്ത്.ആർ, റീന രയരോത്ത്, രമ്യ കരോടി, കെ.ലീല പങ്കെടുത്തു.
Post a Comment