ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ മഹിളാ വിഭാഗം കേരള ഉന്നത വിദ്യാഭ്യാസ ജേതാക്കളെ ആദരിച്ചു

 



ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ മഹിളാ വിഭാഗം കേരള ഉന്നത വിദ്യാഭ്യാസ ജേതാക്കളെ ആദരിച്ചു അവർഡുകൾ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ബി.ഇ. എം. യൂ . പി. സ്കൂൾ മുൻ ഹെഡ് മിസ്സറ്റസ് ഷെരീജ ബിയാടിസ്  സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ മുസമ്മിൽ പി.എം പുതിയറ അദ്ധ്യക്ഷതവഹിച്ചു. പ്രസിഡണ്ട് ഷക്കീല ടി. സ്വാഗതം പറഞ്ഞു ലോക കേരള സഭാംഗം കബീർ സലാല ആശംസ നേർന്നു .  കുഞ്ഞി മുഹമ്മദ് , ഹൈറുന്നീസ,ഷഫീഖ് , കോയ, എന്നിവർ സംസാരിച്ചു. സാജിദ ബേപ്പൂർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE