മലയോര മേഖലയിലെ അതിശക്തമായ മഴയിൽ വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഉരുട്ടി പാലത്തിലും വെള്ളം കയറിട്ടുണ്ട്. ഇതോടെ മലയോര മേഖലയിലേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി. തടസ്സപെട്ടു. വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും വിലങ്ങാട് ടൗൺ വെള്ളത്തിലായിരുന്നു.
മലയോര മേഖലയിലെ അതിശക്തമായ മഴയിൽ വിലങ്ങാട് ടൗണിൽ വെള്ളം കയറി.
NEWS DESK
0
Tags
പ്രാദേശികം
Post a Comment