മാഹി. മുണ്ടോക്ക് ലൂർദ്ദിൽ സന്തോഷ് ബേസിൽ ജോസഫ് നിര്യാതനായി.

മാഹി. മുണ്ടോക്ക് ലൂർദ്ദിൽ സന്തോഷ് ബേസിൽ ജോസഫ് (55) നിര്യാതനായി. ഭാര്യ രേഷ്മ ബേസിൽ
പരേതരായ എം.ഡി. ജോസഫ് , ദാറിയ ജോസഫിന്റെയും മകനാണ്   മക്കൾ. ഓസ്റ്റിൻ ബേസിൽ, അലിസ്റ്റർ ബേസിൽ. ആൽസ്റ്റൺ ബേസിൽ.
സഹോദരങ്ങൾ . അരുണ ടെറൻസ് (കണ്ണൂർ) ദീപ ബാബു ( കണ്ണൂർ )സംസ്ക്കാരം ഞായറാഴ്ച ഉച്ച 12 മണിക്ക് മാഹി സെന്റ് തെരേസ പള്ളി സിമിത്തേരിയിൽ

Post a Comment

Previous Post Next Post

WB AD


 


 

LIVE