പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ തലശേരി മൊട്ടാമ്പ്രം സ്വദേശി അറസ്റ്റിൽ

 



തലശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തലശേരി മൊട്ടാമ്പ്രം സ്വദേശി അമീർ ഹൈദറിനെ (25)യാണ് എസ്.ഐ.സാബു.സി. ജോസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE