എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



കല്ലാച്ചി :മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ബിജു കായക്കൊടി, 
എ എം റഷീദ്, എം ടി ബാലൻ,കരിമ്പിൽ വസന്ത, ടി അബ്ദുൾ നാസർ, എ മോഹൻ ദാസ്, എച്ച് മോഹനൻ, കെ കെ മോഹൻ ദാസ്, എന്നിവർ സംസാരിച്ചു. പി എം നാണു സ്വാഗതവും കെ പി കുമാരൻ നന്ദിയും പറഞ്ഞു. 



Post a Comment

Previous Post Next Post

WB AD


 


 

LIVE