വളയം : മഞ്ചാന്തറ എൻ.പി അശോകൻ നിര്യാതനായി.

വളയം :മഞ്ചാന്തറ എൻ.പി അശോകൻ(58) (വ്യാപാരി മഞ്ചാന്തറ) നിര്യാതനായി.അച്ഛൻ :പരേതനായ കണാരൻ
അമ്മ :മന്നി ഭാര്യ :ഉഷ (തുണേരി ) 
മക്കൾ :അനഘ, അക്ഷയ
മരുമകൻ :ശരത്ത് (വള്ളിക്കാട് )
സഹോദരങ്ങൾ :മഹേശൻ, അനിത

Post a Comment

Previous Post Next Post

WB AD


 


 

LIVE