ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ . വിലങ്ങാട് മേഖലയിലും , ചിറ്റാരിയിലും ക്യാമ്പുകൾ സജ്ജമാക്കി.

ശക്തമായ മഴയെ  തുടർന്ന് വിലങ്ങാട് മേഖലയിൽ ക്യാമ്പുകൾ സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.  . വിലങ്ങാട് മേഖലയിലും , ചിറ്റാരി മേഖലയിലുമായി 5 ക്യാമ്പുകളാണ് സജ്ജമാക്കിയത്
1. കുറ്റലൂർ ജനസേവന കേന്ദ്രം
 (Ph:aneesh--9961575231,
  Raju alex--6282300365)
2. വിലങ്ങാട് പാരിഷ് hall 
(Raju alex--628230036)
3. ചിറ്റാരി GWLP സ്കൂൾ
( Chandra babu: 9847694724)
4.പാലൂർ Lp സ്കൂൾ
(Raju alex--628230036)
5.മഞ്ഞകുന്ന് അൽഫോൻസ ഓഡിറ്റോറിയം
(Raju alex--628230036)


Panchayat president:9496048120
Panchayat secretary:9496048121
Vice-president: 9958412653
jancy member:9605768010
Villege officer vilagad:8547616328
Villege officer vanimel:9496285578

Post a Comment

Previous Post Next Post

WB AD


 


 

LIVE