പി.എസ്.സി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

വളയം:പ്രണവം എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റും, അൻഷുൽ മെമ്മോറിയൽ എഡ്യുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പി.എസ്.സി മോട്ടിവേഷൻ ക്ലാസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ . M K അശോകൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പ്രശസ്ത മോട്ടിവേറ്ററും, കരിയർ ഗൈഡും, കോഴിക്കോട് സർവ്വകലാശാല മുൻ അസിസ്റ്റന്റ് രജിസ്റ്റാറുമായ .എം.വി. സക്കറിയ ക്ലാസെടുത്തു.
C.H. ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു.പി.പി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു സി., ലിനീഷ് എ. വി., ഷാജി പി സി., എന്നിവർ ആശംസ അർപ്പിച്ചു. കൈലാസൻ നന്ദി രേഖപെടുത്തി. ഓൺലൈൻ രജിസ്ട്രേഷനിലൂടെ അപേക്ഷിച്ച 136 പഠിതാക്കൾ ക്ലാസിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE