ഏറാമല : സംസ്കാര തിയേറ്റേഴ്സ് & ലൈബ്രറി ആദിയൂര് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


ഏറാമല : സംസ്കാര തിയേറ്റേഴ്സ് & ലൈബ്രറി ആദിയൂര് പ്രദേശത്തെ എസ്.എസ്.എൽ.സി. , പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെയും . ഹുല ഹൂപ്പ് സ്പിൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ് അറവ ഫാത്തിമയെയും അനുമോദിച്ചു. ചടങ്ങ് റിട്ട. എ.ഇ.ഒ. സുനിൽകുമാർ അരിക്കാം വീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡണ്ട് പ്രഭീഷ് ആദിയൂര് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ രമ്യ കണ്ടിയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു. , ജിതിൻ കണ്ടിയിൽ വനിത വേദി പ്രസിഡണ്ട് കെ.പി.രമ, സുധീർ സാരംഗി കെ.കെ.ബാബു, കെ.പി ദാമു മാസ്റ്റർ, സി.എച്ച് സുമാരാജൻ , ശൈലജ രാജൻ . ഉമ സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE