വടകര: മൊയില്യാരവിട പവിത്രൻ നിര്യാതനായി.

മൊയില്യാരവിട പവിത്രൻ (57)നിര്യാതനായി. ഇന്നലെ രാത്രി വടകര പാർക്കോ ഹോസ്പിറ്റലിന് സമീപം വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. കൈനാട്ടിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്.ഭാര്യ:റീന മക്കൾ: അനഘ പവിത്രൻ, അമൽ പവിത്രൻ. മരുമക്കൾ:അമൽ

Post a Comment

Previous Post Next Post

WB AD


 


 

LIVE