കുറ്റ്യാടി.മാവുള്ള ചാലിൽ കോളനി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സന്ദർശിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്കൊപ്പം, കനത്ത മഴയെ തുടർന്ന് കൈയ്യാല ഇടിഞ്ഞ കുറ്റ്യാടിയിലെ മാവുള്ള ചാലിൽ കോളനി സന്ദർശിച്ചു.

കോളനിവാസികൾ നേരിടുന്ന ഭീഷണി ജില്ലാ കലക്റ്ററെ വിളിച്ച് ധരിപ്പിക്കുകയും, അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE