തുഞ്ചൻ വനിതവേദി ബഷീർദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി വനിത വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു വനിത വേദി ചെയർപേഴ്സൻ ടി.കെ. ഇന്ദിര ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പി.ഇസ്മയിൽ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ജയലത വി.അധ്യക്ഷത വഹിച്ചു ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ ,സൈദ് കുറുന്തോടി ,സുമ.സി.കെ. ,എന്നിവർ പ്രസംഗിച്ചു ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച നടത്തി . സെലീന സൈദ് സ്വാഗതവും , ഒ.എം.ഗീത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE