മഴത്താള'ത്തിൽ മതിമറന്ന് കുട്ടികൾ , തുഞ്ചനിൽ നവ്യാനുഭവം തീർത്ത് ബാലവേദിക്യാമ്പ്

'മഴത്താള'ത്തിൽ മതിമറന്ന് കുട്ടികൾ , തുഞ്ചനിൽ നവ്യാനുഭവം തീർത്ത് ബാലവേദിക്യാമ്പ്    കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച 
' മഴത്താളം' ബാലവേദി ക്യാമ്പ് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി .                           
മഴയുടെ താളത്തിൽ പാടിയും ,പറഞ്ഞും ,ആനന്ദനൃത്തമാടിയും ,കുട്ടികളുടെ സർഗ്ഗശേഷിയെ തൊട്ടുണർത്തിയും 'മഴത്താളം ' കുരുന്നു മനസ്സുകളിൽ പുതുതാളം സൃഷ്ടിച്ചു .                                                            

പ്രശസ്ത നാടൻ പാട്ടുകാരൻ 
ഭരതൻ കുട്ടോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ടി.കെ. ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു . ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷണൻ , എൻ.കെ.വിജയകുമാർ , ടി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു ഒ.എം.ഗീത സ്വാഗതവും , ജയലത .വി .നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE