ഏറാമലയിലെ കൊമ്മിണേരിത്താഴെ പ്പാലത്തിന് സമീപം കനാലിൽ ഒഴുകിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് വടകര ഏറാമലയിലെ കൊമ്മിണേരിത്താഴെ പ്പാലത്തിന് സമീപം കനാലിൽ ഒഴുകിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായതിന്റെ നൂറ് മീറ്റർ അകലെ വാഴയ്ക്കും മരത്തിനുമിടയിലായി കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പാണ് കനാലിൽ പായൽ നീക്കുന്നതിനിടെ വിജീഷ് ഒഴുക്കിൽ പെട്ടത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE