വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് എന്‍.സി.ഹൗസില്‍ താമസിക്കുന്ന വൈക്കിലേരി കുഞ്ഞഹമ്മദ് അന്തരിച്ചു.

വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് എന്‍.സി.ഹൗസില്‍ താമസിക്കുന്ന വൈക്കിലേരി കുഞ്ഞഹമ്മദ് (81) അന്തരിച്ചു. ഭാര്യ: സുഹറ നടക്കല്‍. മക്കള്‍: മുഹമ്മദ് അസ്ലം (കുവൈത്ത്), മുഹമ്മദ് ആസിഫ്, ശുഐബ, സാജിദ, ഫാത്തിമ. മരുമക്കള്‍: നജീബ് മാഹി, മുജീബ് കൊയിലാണ്ടിവളപ്പ്, റിബിന കൊയിലാണ്ടി, സഫീറ കൈനാട്ടി.

Post a Comment

Previous Post Next Post

WB AD


 


 

LIVE