കുന്നത്ത്കര എം എൽ പി സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് : ശിലാസ്ഥാപനം നിർവ്വഹിച്ചു

കുന്നത്ത്കര എം എൽ പി സ്കൂൾ പുതിയ കെട്ടിട ശിലാസ്ഥാപനം  MP കെ. മുരളീധരൻ നിർവഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌  എം. ശ്രീലത അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ അഷ്‌റഫ്‌ , സ്കൂൾ മാനേജർ കാരാളത്ത് പോക്കർഹാജി എന്നിവരുടെ സാനിദ്ധ്യത്തിൽ നടന്ന പരിപാടിയിൽ സുബൈദ ബീബി ( ഹെഡ്മിസ്ട്രെസ് ), ചിത്ര. കെ (വാർഡ് മെമ്പർ ) , ശ്രീജിത്ത്‌ സി. എം ( PTA പ്രസിഡന്റ്‌), ആർ. എം ബാലകൃഷ്ണൻ , രാജൻ എം , വി കെ നാരായണൻ, അഹമ്മദ് കാരാളത്ത് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE