മാവുള്ള ചാലിൽ കോളനി സന്ദർശിച്ചു കുറ്റ്യാടി എംഎൽഎ

 


 

കനത്ത മഴയെ തുടർന്ന് കൈയ്യാല ഇടിഞ്ഞ കുറ്റ്യാടിയിലെ മാവുള്ള ചാലിൽ കോളനി സന്ദർശിച്ചു .  കുഞ്ഞമ്മത് കുട്ടി മാസ്റ്റർ  എംഎൽഎ  കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്കൊപ്പം  കോളനിവാസികൾ നേരിടുന്ന  ഭീഷണി ജില്ലാ കലക്റ്ററെ വിളിച്ച് ധരിപ്പിക്കുകയും, അടിയന്തിര   നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE