താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു. ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്കേക്കാതെ രക്ഷപ്പെട്ടു.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റും കൽപ്പറ്റയിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റും ചുരം സംരക്ഷണ സേനയും പോലീസും സ്ഥലത്തുണ്ട്

 

Post a Comment

Previous Post Next Post

WB AD


 


 

LIVE