CPM കമ്മീഷൻ പാർട്ടി ഓഫ് മാർക്സിസ്റ്റ് ആയി അധപതിച്ചെന്ന്.ഡി.സി.സി. പ്രസിഡണ്ട് അഡ്വക്കറ് പ്രവീൺ കുമാർ .

CPM കമ്മീഷൻ പാർട്ടി ഓഫ് മാർക്സിസ്റ്റ് ആയി അധപതിച്ചെന്ന്.ഡി.സി.സി. പ്രസിഡണ്ട് അഡ്വക്കറ് പ്രവീൺ കുമാർ. ബ്രാഞ്ച് സിക്രട്ടറി വരെ രണ്ട് കോടിയാണ്‌ കമ്മീഷൻ ചോദിക്കുന്നത്. മിനി. എം.സി.എഫ് വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും. രണ്ട് വർഷമായിട്ടു o തനത് ഫണ്ടുണ്ടായിട്ടും പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് ചോറോട് മണ്ഡലം കോൺഗ്രസ്സ് കമ്മററി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 
രാജേഷ് ചോറോട് അദ്ധ്യക്ഷതവഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ. സതീശൻ കുരിയാടി, കെ.പി.കരുണൻ , കാവിൽ രാധാകൃഷ്ണൻ സുബിൻ മടപ്പള്ളി. ഐ ഷാജി.കെ.കെ. റിനീഷ്. ബാബു ബാലവാടി. മഠത്തിൽ പുഷ്പ . ഷിനിത ചെറുവോത്ത്. കെ.എൻ.എ. അമീർ പ്രസംഗിച്ചു. കെ.ജി.രാഗേഷ്. രവി മരത്തപ്പള്ളി.ആർ.കെ. പ്രവീൺ കുമാർ. എൻ.കെ.പ്രകാശൻ . കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർമാർച്ചിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE