ഇറച്ചിക്കോഴി വളർത്തൽ പരിശീലനം ആഗസ്റ്റ് 10, 11 തീയതികളിൽ



കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 10, 11 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് ഒമ്പതിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.

Post a Comment

Previous Post Next Post

WB AD


 


 

LIVE