ബസ്സിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ചു.

സ്വർണം തിരിച്ചേൽപ്പിച്ചു വില്യാപ്പള്ളി : തണ്ണീർപന്തൽ വടകര റൂട്ടിൽ ഓടുന്ന ശ്രീലക്ഷ്മി ബസ്സിലെ കണ്ടക്ടർ ബാലൻ നാളോം പുനത്തിൽ , തനിക്ക് ബസ്സിൽ നിന്നുകിട്ടിയ വില്യാപ്പള്ളി എം ജെ ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രണ്ടു പവൻ സ്വർണാഭരണം സ്കൂൾ ഹെഡ്മാസ്റ്റർ ഹമീദ് കെ കെ യെ ഏല്പിക്കുന്നു . രക്ഷിതാക്കൾ കൊടുത്ത പാരിദോഷം ബാലൻ സ്വീകരിക്കാതെ ഹെഡ്മാസ്റ്ററുടെ കൈയ്യിൽ കൊടുക്കുകയായിന്നു .

Post a Comment

Previous Post Next Post

WB AD


 


 

LIVE