വടകര ചോറോട് ഓവർ ബ്രിഡ്ജിന് സമീപം പുത്തൻ പുരയിൽ ലീല അന്തരിച്ചു.

വടകര : ചോറോട് ഓവർ ബ്രിഡ്ജിന് സമീപം പുത്തൻ പുരയിൽ ലീല (69) അന്തരിച്ചു. അച്ഛൻ : പരേതനായ ചാത്തു, അമ്മ : പരേതയായ കല്ല്യാണി, സഹോദരങ്ങൾ: പരേതനായ വാസു, ജാനു, മൈഥിലി, ചന്ദ്രി. സംസ്ക്കാരം വൈ:3 മണിയ്ക്ക് വീടു വളപ്പിൽ .

Post a Comment

Previous Post Next Post

WB AD


 


 

LIVE