മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

 



69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.


മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പമികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി മികച്ച ഓഡിയോഗ്രഫി – ചവിട്ട്

മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ

മികച്ച ഗായിക – ശ്രേയ ഘോഷാൽ

മികച്ച സഹനടി – പല്ലവി ജോഷി

മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )

മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി

മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ

മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം

മികച്ച കന്നഡ ചിത്രം – 777 ചാർലി

മികച്ച സഹനടൻ- പങ്കജ് തൃപാഠി

മികച്ച സഹനടി- പല്ലവി ജോഷി

മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്


Post a Comment

Previous Post Next Post

WB AD


 


 

LIVE