കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം



 മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന തുടങ്ങി. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കൃഷ്ണപ്രകാശ് കാറിൽ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നു സംഭവം. വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തിയെങ്കിലും കാർ പൂർണമായും കത്തിയിരുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE