വളയം: സമ്പൂർണ മാലിന്യ നിർമാർജന പ്രവർത്തനത്തിൻ്റെ ഭാഗമായി വളയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സമിതികൾ ചേർന്ന് ജനകീയ ഓഡിറ്റ്തയ്യാറാക്കി.പതിനാല് വാർഡുകളിലും ഗ്രാമസഭകൾ ചേർന്ന് അംഗീകാരം നേടിയാണ് പഞ്ചായത്ത്തല ഓഡിറ്റ് തയ്യാറാക്കിയത്. ജനകീയ ഓഡിറ്റ് റിപ്പോർട്പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് ശുചിത്വമിഷൻ ആർ പി പി സി വിസ്മയ നിന്നും ഏറ്റുവാങ്ങി വൈ പ്രസിഡൻ്റ് പി ടി നിഷ, കെ വിനോദൻ എൻ പി ദേവി, പി പി സിനില പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, അസി: സെക്രട്ടറി രാജീവൻ പുനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി സുധിനവി, പി എസ് പ്രീത ,പി പി ഷൈജു, സി എച്ച് ലിജിബ, എന്നിവർ സംസാരിച്ചു.
വളയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ ഓഡിറ്റ്തയ്യാറാക്കി
NEWS DESK
0
Tags
പ്രാദേശികം
Post a Comment