നാദാപുരം :തുണേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം,തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു.
വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷനായി.. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ മധു മോഹനൻ, ഇ കെ രാജൻ, രജില കിഴക്കും കരമൽ, കെ പി ലിഷ,എൻ സി ഫൗസിയ സലിം , ടി എൻ രഞ്ജിത്ത്, വി കെ അജിത , ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇന്ദിര ,തൊഴിലുറപ്പ് വിഭാഗം എ ഇ അനുശ്രീ എസ് ആർ മറ്റു ജീവനക്കാരായ ഇ പി സുജിത്ത്, അബ്ദുൽ വാരിസ്,എം പി അജ്മൽ , വി വിദ്യ എന്നിവർ സംബന്ധിച്ചു.
Post a Comment