നാദാപുരം : കക്കം വെള്ളിഒതിയോർത്ത് പാറു അന്തരിച്ചു.


നാദാപുരം : കക്കം വെള്ളി
ഒതിയോർത്ത് പാറു (96) അന്തരിച്ചു.മക്കൾ:മാത,ചീരു,കണ്ണൻ,
ജാനു (കൈവേലി).
മരുമക്കൾ:കുഞ്ഞിരാമൻ (കക്കംവെള്ളി),ശ്രീധരൻ (വയനാട്), 
ശാന്ത (കൈവേലി), പരേതനായ
അനന്തൻ (കൈവേലി).
സഹോദരങ്ങൾ: ചിരുത,മാത.


Post a Comment

Previous Post Next Post

WB AD


 


 

LIVE